Question: വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ സ്വിമ്മിങ്ങിൽ ലോക റിക്കാർഡ്കുറിച്ച താരം?
A. മോളി ഒക്കല്ലഗൻ
B. ആരിയാൻ ടിറ്റ്മസ്
C. ചി ലാങ്
D. ഫ്ലോ ജോ
Similar Questions
വനിത ഏഷ്യ കപ്പ് ക്രിക്കറ്റ് 2024 ജേതാക്കൾ ആര്
A. ശ്രീലങ്ക
B. ഇന്ത്യ
C. ചൈന
D. ജപ്പാൻ
2025-ലെ ICA World Cooperative Monitor അനുസരിച്ച്, GDP per capita പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച സഹകരണ സ്ഥാപനങ്ങളായി (Top Cooperatives) റാങ്ക് ചെയ്യപ്പെട്ട ഇന്ത്യയുടെ സഹകരണ ഭീമന്മാർ ഏതെല്ലാമാണ്?